Banner Image

All Services

Design & Art Graphic & Layout Design

Studio works

$50/hr Starting at $25

Photo recopy work, album designing, experience 16 years and I have 

Background Design Banner Ads DesignBusiness Card Design Desktop Publishing

*എന്തിലും ഏതിലും നെഗറ്റീവ് ചിന്തകളുടെ അതിപ്രസരവുമായി നടക്കുന്ന മലയാളികളായ ചിലരുടെ കുറച്ചു ചിന്താശകടങ്ങൾ ഇവിടെ കുത്തി കുറിക്കുന്നു.*

* *    * *  * *  * *  * *

നന്നായി പഠിച്ചു മാസ്റ്റര്‍ ഡിഗ്രിയൊക്കെ എടുത്ത ഒരാളെ കണ്ടാല്‍: “കുറെ ഡിഗ്രി എടുത്തിട്ടൊന്നും ഒരു കാര്യമില്ല..ഡോക്ടര്‍മാര്‍ വരെ  ജോലിയും കൂലിയും ഇല്ലാതെ തേരാപാരാ നടക്കുന്ന  അവസ്ഥയാണ്...എന്നിട്ടാ....”

* *

സ്വന്തം അദ്ധ്വാനത്തിലൂടെ കുറച്ചു കാഷ് ഉണ്ടാക്കിയ ഒരുത്തനെ കണ്ടാല്‍: 

“..അങ്ങനെ വരാന്‍ വഴിയില്ലല്ലോ.?.അവന്റെ കയ്യില്‍ എവിടുന്നാ ഇത്രയധികം കാശ്..വല്ല കള്ളക്കടത്തും ആവും..”

* * *

ലോണ്‍ എടുത്തോ സ്വന്തം കാശ് കൊണ്ടോ  നല്ലൊരു വീടും മതിലും ഗൈറ്റും വച്ചാല്‍: “എന്താ ഇതൊക്കെ ഉണ്ടാക്കിയിട്ട്...ഒരു ഭൂമികുലുക്കോ മഴയോ വന്നാ മതി..ഒക്കെ ഇല്ലാണ്ടാവാന്‍..”

* * *

പാവപ്പെട്ട ഒരുത്തന്‍ ഗള്‍ഫില്‍ പോയി നേരായി വന്നാല്‍:

“ഒരു ഗതീം പരഗതീം ഇല്ലാതെ നടന്നിരുന്ന ആളോളാണ് എന്‍റെ വീട്ടില്‍ അവന്‍റെ അച്ഛന്‍ തോട്ടം പണിക്ക് വന്നിട്ടുണ്ട്..ഇപ്പൊ ആരായി...?”

* * *

ഒരു പെണ്‍കുട്ടിയെ ദൂരെ ഹയര്‍സ്റ്റഡീസിന് വിട്ടാല്‍:

“പെണ്‍കുട്ടിയോളെ ഒന്നും ദൂരെ വിട്ടു പഠിപ്പിക്കാന്‍ കൊള്ളില്ല...നോക്കിക്കോ.. ആ പെണ്ണിനെ, ആരേലും കൊത്തിക്കൊണ്ടു പോവും...”

* * *

ഒരു കല്യാണ അന്വേഷണം വന്നാല്‍: 

“പിന്നെ ഞാന്‍ അറിയുന്ന ആളല്ല്യോ ചെറുക്കന്‍...അവനെ  ആ ഷാപ്പിന്റെ സൈഡിലുള്ള കാര്‍ത്ത്യാനിയുടെ വീടിന്റെ പടിക്കല്‍ വെച്ച് ഇന്നലെ കണ്ടതുള്ളൂ..കാര്‍ത്ത്യായനി അത്ര വെടിപ്പല്ലെങ്കിലും ആ ചെറുക്കന്‍ നല്ല പയ്യനാ...കണ്ണ് ചുവന്നിരിക്കുന്നോണ്ട് ചെങ്കണ്ണ്‍ ആവും എന്ന് വിചാരിച്ചു ഞാന്‍ പിന്നെ ഒന്നും ചോദിച്ചില്ല...”

* * *

ആര്‍ക്കെങ്കിലും വല്ല അപകടം പറ്റിയാല്‍: 

“അല്ലെങ്കിലും അവറ്റകള്‍ക്ക് കുറച്ചു അഹങ്കാരം കൂടുതലാണ്...കയ്യിലിരുപ്പ് ശരിയല്ല..!” 

* * *

ജിമ്മില്‍ പോയി അത്യാവശ്യം  ബോഡി ഫിറ്റ്‌ ആയി നടക്കുന്നവരെ കണ്ടാല്‍ : “ഒരു പനി  വന്നാ മതി..തീര്‍ന്നു.”

* * *

മെലിഞ്ഞു നടക്കുന്ന ഒരാളെ കണ്ടാല്‍: 

“കുറെ കാഷ് ഉണ്ടായിട്ടെണ്ടാ അര കിലോ മത്തി പോലും അവറ്റകള്‍ വാങ്ങില്ല..കണ്ടോ കോലം...”

* * *

അത്യാവശ്യം വയറുമായി ആരെങ്കിലും ഗള്‍ഫില്‍ നിന്ന് വന്നാല്‍: “നീ അവന്‍റെ ആ വയറു കണ്ടോ.അത് മൊത്തം അറബിയെ പറ്റിച്ചതാ...”

* * *

ജീവിതം ബിസിയായി നടക്കുന്ന ഒരുത്തനെ കണ്ടാല്‍: 

“അവനെ നോക്ക്.. വെറും കാശുണ്ടാക്കാ കാശുണ്ടാക്കാ എന്നൊരു ചിന്ത മാത്രേ ഉള്ളൂ...വേറെ ഒരു ചിന്തയും ഇല്ല..”

* * *

ഫേസ്ബുക്കിലോ, വാട്സാപ്പിലോ പമ്മിയിരുന്ന് പോസ്റ്റ്‌ വായിക്കുന്ന ഒരുത്തന്‍, ലൈക്ക് കൂടുതലുള്ള ഒരു പോസ്റ്റ്‌ കണ്ടാല്‍: 

“വായെ തോന്നിയത് എഴുതി വിടാന്‍ ഒരുത്തനും അതിനു ലൈക്കടിക്കാന്‍ കുറെ കിഴങ്ങന്മാരും  എജ്ജാതി വെറുപ്പിക്കല്‍...”🤭😜

* * *

(കടപ്പാട്)

About

$50/hr Ongoing

Download Resume

Skills & Expertise

Background DesignBanner Ad DesignBusiness Card DesignDesignDesktop PublishingGraphic DesignLogo DesignPackaging DesignPhotographyPoster Design

0 Reviews

This Freelancer has not received any feedback.